News

Myristica Season 3 Ends with Galore on Jan 30 2019

Myristica Season 3ഫാറൂഖ് കോളേജ് സസ്യശാസ്ത്രവിഭാഗവും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല പാരിസ്ഥിതികമേള 'മിരിസ്റ്റിക്ക'യുടെ മൂന്നാം പതിപ്പ് ജനുവരി 30, 31 തിയ്യതികളിലായി ഫാറൂഖ് കോളേജ് ക്യാമ്പസില്‍ നടന്നു

 

 

 

Myristica Season 3(2)അന്താരാഷ്ട്ര ജൈവവൈവിധ്യദശകത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ കേരളത്തിലെ പത്തിലധികം ജില്ലകളില്‍ നിന്നുള്ള എട്ടാം തരം മുതല്‍ പിജിവരെയുള്ള വിദ്യാര്ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. 

 

 

 

ഹൈസ്കൂള്‍‍ ഹയര്‍ സെക്കന്ററി വിഭാഗം ജൈവവൈവിധ്യക്വിസ് മത്സരത്തില്‍ രാമനാട്ടുകര എസ്പിബിഎച്ച്എസ്എസിലെ ദീപക്വിഘ്നേശ് കെ. എന്നിവര്‍ ഒന്നാം സ്ഥാനവുംതേഞ്ഞിപ്പലം സെന്റ് പോള്‍സ് ഇഎം. എച്ച്എസ്എസിലെ മാധവ് ആര്‍ബാബുഹരിശങ്കര്‍ പിഎംഎന്നിവര്‍ രണ്ടാം സ്ഥാനവുംരാമനാട്ടുകര എസ്പിബിഎച്ച്എസ്എസിലെ നിപിന്‍ വിനോദ് പിഎം., രോഹിത് രവീന്ദ്രന്‍‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടികോളേജ് വിഭാഗം ജൈവവൈവിധ്യക്വിസ് മത്സരത്തില്‍ ഫാറൂഖ് കോളേജിലെ പിടിഹനാന്‍അബ്ദുറഹ്മാന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ വിവേക് വിഎന്‍., ദീപക് സുധാകര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും മടപ്പള്ളി ഗവകോളേജിലെ ഷിബിന്‍‍ മോഹന്‍ഹിലാല്‍ ബഷീര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടിഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഫാറൂഖ് കോളേജിലെ പിടിഹനാന്കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാലയിലെ ഷെല്ലി ഇപിമലപ്പുറം മങ്കട ജിഎച്ച്എസ്എസിലെ അംജ‍ദ് വി. എന്നിവര്‍ സമ്മാനങ്ങള്‍ക്കര്‍ഹരായി.

മേളയിലെ 'ബിഗ് ക്വിസ്മത്സരത്തില്‍‍ ഏറ്റവുമധികം പോയിന്റ് നേടുന്ന കലാലയത്തിന് ഏര്‍പ്പെടുത്തിയ പ്രൊഫ. ജോണ്‍സി ജേക്കബ് അവാര്‍ഡആതിഥേയരായ കോഴിക്കോട് ഫാറൂഖ് കോളേജ് നേടി15,000 രൂപയുടെ ക്യാഷ് പ്രൈസും സാക്ഷ്യപത്രങ്ങളും വിജയികള്‍ക്ക് സമ്മാനിച്ചുമേളയോടനുബന്ധിച്ച് നടന്ന 'ആരണ്യആര്‍ട്ട് എക്സ്പോയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചെടുത്ത ഇന്‍സ്റ്റലേഷനുകള്‍ഫോട്ടോഗ്രാഫുകള്‍പെയിന്റിങുകള്‍ എന്നിവയുടെയും വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ – അപ്പോളോ ടയേഴ്സ് കണ്ണൂര്‍ കണ്ടല്‍ പ്രൊജക്ടിന്റെയും പ്രദര്‍ശനങ്ങള്‍ നടന്നുസുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പശ്ചിമഘട്ടപ്രാദേശിക കേന്ദ്രത്തിലെ ഡോമുഹമ്മദ് ജാഫര്‍ പാലോട്ട് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുപ്രിന്‍സിപ്പാള്‍ ഡോകെഎംനസീര്‍ ചടങ്ങില്‍ അധ്യക്ഷനായിവൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരായ‍ സാജിദ് അബൂബക്കര്‍വിജേഷ് വള്ളിക്കുന്ന് എന്നിവരും പരിസ്ഥിതിപ്രവര്‍ത്തകന്‍ അബ്ദുള്‍ റിയാസ് കെഡോടിപിഷബാനഡോഎസ്വി അബ്ദുള്‍ ഹമീദ്മിഥുന്‍ഷാതുടങ്ങിയവരുംപരിപാടിയില്‍ സംബന്ധിച്ചുഡോകെകിഷോര്‍ കുമാര്‍സിപിനസീഹഡോവിസുമതിപിടിനുഷിബ നാസര്‍വിജിതിന്‍കെഎംആദില ഫാരിസഎന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കിഅപ്പോളോ ടയേഴ്സ്അമാന ടോയോട്ടമലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍.‍