News

NSS and Childline Extend Welcome to Al Ameen (Student, Jamia Millia Islamia University) Who Goes on a Bike Trip from Kashmir to Kanyakumari, Pedalling against Child Abuse

NSS and Childline Extend Welcome to Al Ameen (Student, Jamia Millia Islamia University) Who Goes on a Bike Trip from Kashmir to Kanyakumari, Pedalling against Child Abuseകുട്ടികൾ  നേരിടുന്ന  അതിക്രമങ്ങൾ  തടയുക  എന്ന  ലക്ഷ്യത്തോടെ കശ്മീരിൽ  നിന്നും  കന്യാകുമാരി  വരെ സൈക്കിൾ  യാത്ര  നടത്തുന്ന ഡൽഹി  ജാമിയ  മില്ലിയ  യൂണിവേഴ്സിറ്റി  ബിരുദ  വിദ്യാർത്ഥി അൽ ആമീൻ  ഫാറൂഖ്  കോളേജ്  എൻ .എസ് .എസ്  ഉം  ചൈൽഡ്‌ലൈൻ  ഉം  ചേർന്ന്   ക്യാമ്പസ്സിൽ  സ്വീകരണം  നൽകി , കോളേജ്  സോഷിയളോജി വിഭാഗം  മേധാവി (ഇൻ ചാർജ് ) ശ്രിമതി . എം .ഷിലുജാസ്  ഉദ്ഘടനം ചെയ്തു.  ശ്രീ  അൽ ആമീൻ  നു പൊന്നാട  അണിയിക്കുകയും  ചെയ്തു 

എൻ.എസ് .എസ്  പ്രോഗ്രാം  ഓഫീസർ  ഡോ .എം .അബ്ദുൽ ജലീൽ  അധ്യക്ഷത വഹിച്ചു .ചൈൽഡ്‌ലൈൻ  ജില്ലാ കോർഡിനേറ്റർ  മുഹമ്മദ്‌  അഫ്സൽ  .കെ .കെ ,ജില്ലാ  ചിൽഡ്രൻസ് പ്രൊട്ടക്ഷൻ  യൂണിറ്റ് പ്രൊട്ടക്ഷൻ  ഓഫീസർ  നുസൈബ ,എൻ .എസ് .എസ്  പ്രോഗ്രാം  ഓഫീസർ  സി .പി .നസീഹ തുടങ്ങിയവർ  ആശംസകൾ  നേർന്നു .എൻ  എസ് .എസ്  വളണ്ടിയർ  മുഹ്സിന  നന്ദി  പറഞ്ഞു.