News

NSS Farook College Unit Associates with Mission for Empowerment of Thekkepuram Society and YGC Foundation to Implement Nayi Manzil Scheme (സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കുള്ള കേന്ദ്രസർക്കാറിന്റെ പദ്ധതി) First Time in Kerala on 1 July 2018

NSS Farook College - Mission for Empowerment - Nayi Manzil Scheme - 1 July 2018സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കുള്ള കേന്ദ്രസർക്കാറിന്റെ നയി മൻസിൽ പദ്ധതി ഫാറൂഖ് കോളേജ് എൻ എസ് എസുമായി സഹകരിച്ച് കേരളത്തിൽ ആദ്യമായി കോഴിക്കോട് കുറ്റിച്ചിറയിൽ നടപ്പാക്കുന്നു. തുടർ വിദ്യാഭ്യാസ പൂർത്തീകരണവും തൊഴിൽ പരിശീലനും ഉൾകൊള്ളുന്ന പദ്ധതിയിൽ ചേരുന്ന പഠിതാക്കൾക്ക് 10500 രൂപ സ്റ്റൈപെന്റായും ലഭിക്കും. പദ്ധതിക്ക് വേണ്ടി ഫാറൂഖ് കോളേജ് NSS വളണ്ടിയർമാർ കുറ്റിച്ചിറയിൽ മാസ് സ്കോഡ് നടത്തി.

 

 NSS Farook College Associates with Mission for Empowerment - Nayi Manzil Scheme - 1 July 2018