News

P Moideen Koya (Former Lab Attender, Department of Physics) Expires

P Moideen Koya (Former Lab Attender, Department of Physics) Expires
 
മത - രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ കഴിഞ്ഞ അരന്ദറ്റാണ്ടിലേറെകാലം നിറഞ്ഞു നിന്ന പി. മൊയ്തീൻ കോയ സാഹിബ് (തിരുത്തിയാട് ) മരണമടഞ്ഞു. ഫാറൂഖ് കോളേജ് ഫിസിക്സ് ഡിപാർട്ട്മെന്റിൽ ലാബ് അറ്റന്റർ തസ്തികയിൽ നിന്നും 1991-ൽ വിരമിച്ചു. വിവിധ സേവന തുറകളിൽ സജീവരായ 3 ആൺ മക്കളെ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. ഖദീജയാണ് ഭാര്യ.പി.എ.നാസർ, പി.എ.സലീ ,പി.എ.ഗഫൂർ , ഫൗസിയ, ആരിഫ മക്കളും അബ്ദുൽ അസീസ്, സലാഹുദ്ദീൻ, നബീല , നസീറ, അമീന എന്നിവർ മരുമക്കളുമാണ്. പി.നാസർ ഇപ്പോൾ കോളേജ് എക്സാമിനേഷൻ സെക്ഷനിൽ സൂപ്രണ്ടായി സേവനമനുഷ്ടിക്കുന്നുണ്ട്.