News

Pain and Palliative Care Unit Organizes Sparsham 2019 on 29 Jan 2019



ഒരു പുഞ്ചിരി പോലും വലിയ ഒരു സത്കർമമാവും....

 സുഹൃത്തുക്കളെ,
ഫാറൂഖ് കോളേജ് പാലിയേറ്റീവ് കെയർ യൂണിറ്റ് സംഘടിപ്പി ക്കുന്ന  സ്പർശം 2019 നാളെ (29/01/2019) കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുകയാണ്.ജീവിതയാത്രയിലെപ്പോഴോ പലവിധ കാരണങ്ങളാൽ ഗതിവേഗം നഷ്ടപ്പെട്ട് നമ്മളെ പോലെ നടക്കാനാവാതെ ഇരിക്കാനാവാതെ ആയിപോയവരുടെ ഒരു സംഗമമാണിത്....


നമ്മുടെ സന്ദർശനവും പുഞ്ചിരിയും തെല്ലൊന്നുമല്ല അവരെ ആനന്ദിപ്പിക്കുന്നത്. നാളെ കുറച്ചു സമയം കണ്ടെത്തി വരുമല്ലോ?


ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്പർശം സംഗമത്തിലേക്ക്.
(സമയം 10:00 - 3:00)

സ്നേഹപൂർവ്വം
Dr. Abdul Gafoor
 Convenor.