News

Poorna Books Publishes Novel Authored by Fathima Thasni Varikkodan (BA Malayalam)

Poorna Books Publishes Novel Authored by Fathima Thasni Varikkodan (BA Malayalam) May 2019

 

കലാലയ വിദ്യാർത്ഥികൾക്കായി പൂർണ ബുക്സ് നടത്തിയ നോവൽ മത്സരത്തിൽ ഫാറൂഖ് കോളേജ് മലയാള വിഭാഗം വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ തസ്നി വരിക്കോടന്റെ 'ചില ഓർമപ്പെടുത്തലുകൾ' എന്ന നോവൽ തെരഞ്ഞെടുത്തിരുന്നു. അത് പൂർണ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.