News

Prof Imbichikoya, Principal Inaugurates Kinography Workshop

കിനോഗ്രാഫി ഏകദിന വർക് ഷോപ്പ് പ്രിൻസിപ്പാൾ  പ്രൊഫസർ ഇ പി ഇമ്പിച്ചികോയ, മള്‍ട്ടീമീഡിയ  വകുപ്പ് തലവൻ ഡോ. വീ കബീറിന്റെ  അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൾട്ടിമീഡിയ അധ്യാപകരായ അരുൺ വി കൃഷ്ണ, മുസമ്മിൽ ടി പി,  ജെംസ് കോളേജ് അധ്യാപകന്‍  നൗഫൽ പി  തുടങ്ങിയവർ സംസാരിച്ചു. വർക്ക്ഷോപ്പിൽ തിരക്കഥാരചന, സംവിധാനം, ഛായാഗ്രഹണം എന്നിവയെ ആസ്പദമാക്കിയുള്ള  പരിശീലനങ്ങളിൽ എം നൗഷാദ്, അഭിലാഷ് വിജയൻ ദേവൻ മോഹനൻ എന്നിവർ നേതൃത്വം നൽകി. വിവിധ കോളേജുകളിൽ നിന്നായി  അറുപതോളം വിദ്യാർത്ഥികൾ ശിൽപ്പശാലയിൽ പങ്കെടുത്തു.