News

Professor NK Abdul Kareem (Former Head, Department of English) Expires

Prof Kareem
ഫാറൂഖ്  കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ.എൻ.കെ അബ്ദുൽ കരീം (79) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ബഷീർ (ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ, കൊണ്ടോട്ടി), സാജിദ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ നൊച്ചാട്), സറീന, ഷാഹിന (അധ്യാപിക, ഫറോക്ക് ഗണപത് ഹൈസ്കൂൾ). മരുമക്കൾ: ജരിത വള്ളുവമ്പ്രം, സി.അബ്ദുറഹ് മാൻ (പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി സ്കൂൾ, നൊച്ചാട്), അബ്ദുന്നാസർ എടക്കര, ഇബ്രാഹീം റജബ് വാഴക്കാട്.
 
ഖബറടക്കം ഉച്ചക്ക് ഒന്നിന് ഫാറൂഖ് കോളജ് ഖബർസ്ഥാനിൽ.