News

Professor NK Kurup (Former HOD, Department of Botany) Dies on Today

Professor NK Kurup (Former HOD, Department of Botany) Dies on Today
 
നമ്മുടെ പ്രിയപ്പെട്ട പ്രൊഫ. എൻ. കെ. കുറുപ്പ് സാർ  (Please click here to view the biography of Prof NK Kurup) ഇന്ന് കാലത്ത് 11.45നു സ്വവസതിയിൽ വെച്ചു അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. 
 
1965 മുതൽ 1994 വരെ ഏതാണ്ട് മൂന്നു പതിറ്റാണ്ടു കാലം നമ്മുടെ ബോട്ടണി ഡിപ്പാർട്മെന്റിന്റെ നട്ടെല്ല് കൂടിയായിരുന്നു സാർ. 18 കൊല്ലത്തോളം വകുപ്പു മേധാവി കൂടിയായിരുന്നു.
 
(കോഴിക്കോട് പേരാംബ്രക്കടുത്തു മേപ്പയ്യൂർ റോഡിൽ 'ചിന്നൂസ്' എന്നാണ് വീട്ടു പേര്).