News

Readers Forum Organize Discussion on the Cover Story on Madhyamam Weekly Dated 23 Sept 2019

റീഡേഴ്സ് ഫോറം
ഫാറൂഖ് കോളേജ് (സ്വയം ഭരണം)
കോഴിക്കോട്
 
ആനുകാലിക വായന
2019 സെപ്തംബർ 23 ലെ മാധ്യമം ആഴ്ച്ചപ്പതിപ്പിലെ കവർ സ്റ്റോറി പ്രമേയമാക്കി വായനക്കാർ ലേഖകരും വിഷയ വിദഗ്ധരുമായി സംവദിക്കുന്നു.
 
 സാമ്പത്തിക മാന്ദ്യം: വസ്തുതയും  നിരീക്ഷണങ്ങളും
 
25. 09. 2019 ബുധനാഴ്ച്ച 
വൈകുന്നേരം 3 മണിക്ക്
A. V. T ഹാളില്‍
 
ലേഖകരും വിഷയ വിദഗ്ധരും:
ശ്രീ. അബ്ദു റഷീദ് ( വകുപ്പധ്യക്ഷൻ, ധ്യക്ഷൻ, സാമ്പത്തിക ശാസ്ത്ര വിഭാഗം)
ഡോ. പി യാസർ
ശ്രീ. എം. ടി. ശിഹാബുദ്ദീൻ
ഡോ. ശംസുദ്ദീൻ
 
 
വേദിയിൽ:
ഡോ. കെ എം നസീര്‍  (പ്രിൻസിപ്പാൾ)
ശ്രീ. ഹാരിസ്  (മാനേജർ, മാധ്യമം പിരിയോഡിക്കൽ സ്)
ഡോ. വി. മൻസൂർ ബാബു (കോളേജ് ലൈബ്രേറിയൻ)
ശ്രീ. കമറുദ്ദീൻ പരപ്പിൽ (കോഡിനേറ്റർ, റീഡേഴ്സ് ഫോറം)
ശ്രീ. ടി. പി. സനാബീൽ (സെക്രട്ടറി, ലൈബ്രറി സയൻസ് അസോസിയേഷൻ)
ശ്രീ. വി. ഷീന(മെമ്പർ, റീഡേഴ്സ് ഫോറം)