News

Readers Forum Organizes Inter – department Debate Tournament From 2nd September 2019 Onward

 
Farook College Inter - Department Debate Tournament
 
 2019 September 2 തിങ്കളാഴ്ച മുതൽ
 
പ്രാഥമിക ഘട്ടം മത്സര ക്രമവും സംവാദ വിഷയങ്ങളും ചുവടെ:
 
02.09.2018 Monday 
Match I: 3pm - 3.30pm
SOCIOLOGY (A team) v/s  MATHEMATICS
വിവാഹം: പീഡനത്തിനുള്ള  അനുമതി?
 
Match II : 3.45pm - 4.15pm
ARABIC V's ZOOLOGY
ജാതി ബോധം അപകടകരമായ വിധത്തില്‍ ഇപ്പോഴും നമുക്കിടയിലുണ്ട്? 
 
03.09.2018 Tuesday
Match III : 3pm - 3.30pm
MALAYALAM (A team) v/s ECONOMICS
കേരളത്തില്‍ ഉണ്ടായ പ്രളയം : മനുഷ്യ നിർമ്മിതി?
 
Match IV : 3.45pm - 4.15pm
MULTIMEDIA v/s SOCIOLOGY (B team)
മോഡേൺ ടെക്നോളജി വില്ലനോ?
 
04.09.2018 Wednesday
Match V : 3pm - 3.30pm
ENGLISH (A team ) v/s FUNCTIONAL ENGLISH
സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ പ്രഹസനമാകുന്നു? 
 
Match VI : 3.45pm - 4.15pm
PHYSICS v/s BOTONY
ഇന്ത്യന്‍ കായികരംഗം കിതപ്പിലാണ്? 
 
05.09.2018 Thursday
Match VII : 3pm - 3.30pm
ENGLISH (B team) v/s MALAYALAM (B team)
നമ്മുടെ ഭരണ ഭാഷ മലയാളമാക്കുന്നത് നേട്ടമാണ്?
 
Match VIII : 3.45pm - 4.15pm
MCJ v/s PSYCHOLOGY
സംവരണ മാനദണ്ഡം മാറണം?