News

RISC Launches Ramadhan Challenge 2020

RAMADAN CHALLENGE
ഈ റമളാൻ നമുക്ക് വിശുദ്ധ ഖുർആനിലേക്ക് മടങ്ങാം...
A golden opportunity for all Farookians
Challenge yourself! Grow from within!
 
 
 
RISC Launches Ramadhan Challenge 2020ഖുർആനിന്റെ അവതരണം കൊണ്ട് ധന്യമായ റമളാൻ വിശുദ്ധിയുടെ നാളുകൾ ആക്കി മാറ്റണം, അതിനാൽ  നിങ്ങൾക്ക് മുൻപിൽ വളരെ രസകരമായ എന്നാൽ  പഠനാർഹമായ ഒരു മത്സരവുമായി റൗളത്താബാദ് ഇസ്ലാമിക് സ്റ്റഡി സർക്കിൾ. ഖുർആനുമായി നിരന്തരം അടുക്കാൻ സഹായിക്കുന്ന രീതിയിൽ ദിവസേന *ഒരു വചനം മനപ്പഠമാക്കാനും അതിനെ കുറിച്ചുള്ള പഠനങ്ങളിൽ മുഴുകാനും നിങ്ങൾക്കുള്ള സുവർണാവസരം, കൂടാതെ പ്രവാചക ജീവിതത്തെ ആസ്പദമാക്കി രചിച്ച വിഖ്യാതമായ ഒരു പുസ്തകത്തിലെ നിങ്ങൾക്ക് നൽകപ്പെടുന്ന ഭാഗങ്ങളിൽ നിന്നും തയ്യാറാക്കുന്ന Quiz പാരമ്പര്യമായി പിന്തുടരുന്ന ക്ലാസ്സുകളിൽ നിന്നും വ്യത്യസ്തമായ ഒരിടപെടൽ ആയിരിക്കും.  താൽപര്യമുള്ളവർ ചുവടെയുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് വഴി പ്രവേശനം ഉറപ്പാക്കുക.