News

RUA and RU Arabic College Management Committee Organize Farewell Function on the Eve of Retirement of Dr Musthafa Farooqi (Principal, RUA College) on 12 March 2019

 
Farewel to Musthafa Farooqy 12 March 2019 (1)സർവ്വീസിൽ നിന്നും വിരമിക്കുന്ന അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോ. മുസ്തഫ ഫാറൂഖിക്ക് ഫാറൂഖ് കോളേജ് കാമ്പസിലെ മുഴുവൻ സ്ഥാപനങ്ങളുടെയും ഉപരിസഭയായ ആർ.യു.അസോസിയേഷനും, അറബിക് കോളേജ് മാനേജിംഗ് കമ്മിറ്റിയുടെയും കീഴിൽ 2019 മാർച്ച് 12 ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഫാറൂഖ് കോളേജിലെ യുസുഫ് അൽ സഖ്വർ ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പ് നൽകുകയാണ്