News

Staff Club 2017 – 18 – Annual General Body Meeting on 12 Feb 2018

സ്റ്റാഫ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡിയോഗം തിങ്കളാഴ്ച ഫെബ്രുവരി പന്ത്രണ്ടാം തീയതി വൈകിട്ട് മൂന്നുമണിക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

അജണ്ട
1. സ്റ്റാഫ് ക്ലബ്ബ് 2017 18 വാർഷിക റിപ്പോർട്ട്.
2. 18 19 വർഷത്തെ  തിരഞ്ഞെടുപ്പ് .
3. മറ്റു വിഷയങ്ങൾ.

അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഡിറ്റോറിയത്തിൽ സ്റ്റാഫ് ക്ലബ് അംഗങ്ങൾക്ക്  ഉച്ചഭക്ഷണം  ഉണ്ടായിരിക്കുന്നതാണ്.

ഉച്ചഭക്ഷണത്തിലും മൂന്നു മണിക്ക് നടക്കുന്ന ജനറൽ ബോഡി യോഗത്തിലും എല്ലാവരും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

സ്റ്റാഫ് ക്ലബ് 2017-18