News

Staff Club 2019 – 20 Organize Onam Festival 🔷വർത്തുപ്പേരി 2019 🔷 on 6th Sept 2019

 
 *നമ്മുടെ ഓണാഘോഷം നാളെ 6/9/19 ന്  ഓഡിറ്റോറിയത്തിൽ നടക്കുന്നു.*
🔷വർത്തുപ്പേരി 2019🔷
 
✴  സ്ഥലം : ഓഡിറ്റോറിയം
✴   സമയം: 1. PM to 4 PM
✴  1 PM . 2 pm. വിശാലമയ സദ്യയും പായസവും ( കാലി വയറോടെ വരുക )
✴   2 pm to 4 pm സോഫ്റ്റ് ഗെയിംസ്
✴   കാബസിലെ മുഴുവൻ ( അധ്യാപക- അനധ്യാപക ) സ്റ്റാഫിനും സ്വഗതം.
✴   അറിഞ്ഞവർ മറ്റുള്ളവരെ അറിയിക്കുമല്ലോ