News

Students’ Union 2018 – 19 Organizes Singer of the Campus Audition – 15 Students Qualifies in the First Round

ഫാറൂഖിനെ ആവേശത്തിലാക്കി സിംഗർ ഓഫ് ദി ക്യാംപസ് ഓഡീഷൻ



പങ്കാളിത്തം കൊണ്ടും പ്രാധിനിത്യം കൊണ്ടും ശ്രദ്ധേയമായി സിംഗർ ഓഫ് ദി ക്യാംപസിന് ആവേശ്വോജ്ജല തുടക്കം...

ഓരോ മത്സരാർത്ഥിയും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ഒരു കാര്യം ഉറപ്പ് കോളേജിലെ മികച്ച ഗായകൻ/ഗായിക ആരെന്ന മത്സരത്തിന് വാശിയേറും.  

ഓഡീഷൻ വിജയമാക്കിയ എല്ലാവർക്കും വിദ്യാർത്ഥി യൂണിയന്റെ നന്ദി.

ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

 



Athira.R (Bsc Chemistry)
Binshana (Ma history)
Arun (BA English)
Hafsath (M.Com)
Shamna (BA Malayalam)
Biya Jayan (M.Sc psychology)
Nisam (BBA)
Shameem (B.Com CA)
Neha fathima (F.English)
Abdul Munaz (BA Sociology)
Deepu.P (B.Com)
Safa fathima (BAMC)
Farhath (B.Sc Botany)
Suhair (MA Arabic)
Tamanna Maryam (B.Sc Stati)

Farook College Students  Union 2018-19