News

Union 2019 – 20 Organizes Vision 19 – Leaders’ Camp on 1st Oct 2019

Union 2019 - 20 Organizes Vision 19 - Leaders' Camp on 1st Oct 2019ഫാറൂഖ് കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ 1-10-2019 ചൊവ്വാഴ്ച ക്ലാസ് പ്രതിനിധികൾക്ക്  ഏകദിന നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പ്രശസ്ത പ്രഭാഷകൻ റാഷിദ് ഗസ്സാലി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും .എല്ലാ ക്ലാസ് പ്രതിനിധികളും കൃത്യം 1.00 PM മണിക്ക് ഓഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണ്.