News

V Aboobacker (Former Gardner and Attender to Principal) Expires; Funeral Prayer at 12:00 Noon Today

V Aboobacker (Former Gardner and Attender to Principal) Expires; Funeral Prayer at 12:00 Noon Today
 
ഫാറൂഖ് കോളേജിൽ ഏറെക്കാലം ഗാർഡനറും പ്രിൻസിപ്പാളിന്റെ അറ്റന്ററുമായി ജോലി ചെയ്തിരുന്ന വി. അബൂബക്കർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12ന് അണ്ടിക്കാടൻ കഴി ജുമാ മസജിദിൽ.