News

Wife of Janab KC Hassan Kutty Sahib (Ex President, Farook College Managing Committee) Expires

ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി മുൻ പ്രസിഡന്റ് കുപ്പാട്ട് മർഹൂം കെ.സി. ഹസ്സൻകുട്ടി സാഹിബിന്റെ  (മാനുക്ക) ഭാര്യ കദീജ (85) മരണപ്പെട്ടു.ജനാസ നാളെ (വ്യാഴാഴ്ച) ളുഹർ നമസ്കാരത്തിന് ശേഷം ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.